ഐ​സി​ഐ​സി​ഐ ബാങ്ക് ചെ​റു​കി​ട വാ​യ്പാ​വി​ത​ര​ണം കൂട്ടും

ഐ​സി​ഐ​സി​ഐ ബാങ്ക് ചെ​റു​കി​ട വാ​യ്പാ​വി​ത​ര​ണം കൂട്ടും

June 26, 2019 0 By BizNews

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ ചെ​​​റു​​​കി​​​ട വാ​​​യ്പാ വി​​​ത​​​ര​​​ണം 2020ല്‍ 20 ​​​ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​റെ വ​​​ള​​​ര്‍​​​ച്ച​​​യോ​​​ടെ 3,100 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി​​​ക്കാ​​​ന്‍ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​താ​​​യി ഐ​​​സി​​​ഐ​​​സി​​​ഐ ബാ​​​ങ്ക്. ഈ ​​​രം​​​ഗ​​​ത്തെ ഉ​​​പ​​​ഭോ​​​ക്തൃ, മോ​​​ര്‍​​​ട്ട്ഗേ​​​ജ് വാ​​​യ്പ​​​ക​​​ളും വ​​​ള​​​ര്‍​​​ത്തി ല​​​ക്ഷ്യം നേ​​​ടാ​​​നാ​​​ണ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​തെ​​​ന്നു ബാ​​​ങ്ക് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​നൂ​​​പ് ബാ​​​ഗ്ചി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

വ്യ​​​ക്തി​​​ഗ​​​ത വാ​​​യ്പ​​​ക​​​ളും വാ​​​ഹ​​​ന വാ​​​യ്പ​​​ക​​​ളു​​​മ​​​ട​​​ങ്ങി​​​യ ഉ​​​പ​​​ഭോ​​​ക്തൃ വാ​​​യ്പ​​​ക​​​ളു​​​ടെ വി​​​ത​​​ര​​​ണം 22 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം ഉ​​​യ​​​ര്‍​​​ന്ന് 2,200 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ. ഭ​​​വ​​​ന​​​വാ​​​യ്പ​​​ക​​​ള്‍ ഉ​​​ള്‍​​​പ്പെ​​​ടെ​​​യു​​​ള്ള മോ​​​ര്‍​​​ട്ട്ഗേ​​​ജു​​​ക​​​ള്‍ 20 ശ​​​ത​​​മാ​​​നം വ​​​ര്‍​​​ധി​​​ച്ച്‌ 900 കോ​​​ടി രൂ​​​പ​​​യോ​​​ളം എ​​​ത്തും. ന​​​ട​​​പ്പ് സാമ്പത്തിക വ​​​ര്‍​​​ഷ​​​ത്തി​​​ല്‍ ബാ​​​ങ്കി​​​ന്‍റെ വ​​​ള​​​ര്‍​​​ച്ചാ നി​​​ര​​​ക്ക് ഈ ​​​മേ​​​ഖ​​​ല​​​യി​​​ല്‍ ഇ​​​ര​​​ട്ടി​​​യാ​​​കു​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.