മൈജി മൈ ജനറേഷൻ ഡിജിറ്റൽ ഹബ്ബ് സൗജന്യ വൃക്ഷതൈ വിതരണം നടത്തി

മൈജി മൈ ജനറേഷൻ ഡിജിറ്റൽ ഹബ്ബ് സൗജന്യ വൃക്ഷതൈ വിതരണം നടത്തി

Spread the News

ലോക പരിസ്ഥിതിദിനം പ്രമാണിച്ചു പ്രമുഖ ഡിജിറ്റൽ ഷോറൂം ശൃംഖലയായ മൈജി മൈ ജനറേഷൻ ഡിജിറ്റൽ ഹബ്ബ് അന്നേ ദിവസം തങ്ങളുടെ ഷോറൂമിൽ നിന്നും പർച്ചേസ് ചെയ്ത ഉപഭോക്താക്കൾക്കായി നടത്തിയ സൗജന്യ വൃക്ഷതൈ വിതരണത്തിന്റെ ഉദ്ഘാടനം കോഴിക്കോട് മാവൂർ റോഡ് ഷോറൂമിൽ മൈജി മാർക്കറ്റിംഗ് ജനറൽ മാനേജർ സി ആർ അനീഷ് നിർവഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *