കറന്‍സി പ്രചാരം കുറഞ്ഞു, ഡിജിറ്റല്‍ ഇടപാടുകള്‍ കൂടി

Spread the News ന്യൂഡല്‍ഹി: ജൂണ്‍ 2 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ കറന്‍സി പ്രചാരം 272.8 ബില്യണ്‍ രൂപയായി (3.30 ബില്യണ്‍ ഡോളര്‍) കുറഞ്ഞുവെന്ന് റിസര്‍വ് ബാങ്ക് ബുധനാഴ്ച പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.പ്രചാരത്തിലുള്ള കറന്‍സി കഴിഞ്ഞവര്‍ഷത്തെ 8.3 ശതമാനത്തില്‍ നിന്നും 5.3 ശതമാനമായാണ് ഇടിഞ്ഞത്. 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതും ഡിജിറ്റല്‍ പെയ്മന്റ് വര്‍ദ്ധനവുമാണ് ഈ കുറവിന് കാരണമെന്ന് കേന്ദ്രബാങ്ക് പുറത്തിറക്കിയ ബുള്ളറ്റിന്‍ വ്യക്തമാക്കി. 2023 ഫെബ്രുവരി മുതല്‍ … Continue reading കറന്‍സി പ്രചാരം കുറഞ്ഞു, ഡിജിറ്റല്‍ ഇടപാടുകള്‍ കൂടിRead More →